SPECIAL REPORTഗീവര്‍ഗീസ് മാര്‍ കുറിലോസ് വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപ സ്ഥാനത്തേക്ക്; നിയമന ഉത്തരവ് കല്പ്പനയായി പള്ളികളില്‍ വായിച്ചു; സ്ഥാനമൊഴിഞ്ഞു രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അതേ പദവിയിലേക്ക് കുറിലോസിന്റെ മടങ്ങിവരവ്; നിരണം ഭദ്രാസനത്തിന്റെ സഹായ മെത്രാപൊലീത്ത മാര്‍ ബര്‍ണബാസ് രാജിവെച്ചുമറുനാടൻ മലയാളി ബ്യൂറോ18 May 2025 6:20 PM IST